കേരളം

kerala

ഒഡീഷയിൽ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ആറ് മരണം

ശിവരാത്രിയോടനുബന്ധിച്ച് ക്ഷേത്ര ദർശനത്തിനെത്തിയ ഛത്തീസ്‌ഗഢ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്

By

Published : Mar 1, 2022, 7:13 PM IST

Published : Mar 1, 2022, 7:13 PM IST

Six devotees from Chhattisgarh die in road accident in Odisha  devotees die in road accident in Odisha  car accident in Odisha  ഒഡീഷയിൽ തീർഥാടകർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് ആറ് മരണം  ഒഡീഷയിൽ കാർ അപകടത്തിൽ ആറ് മരണം  നുവാപാഡയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചു  മഹാസമുന്ദ് സ്വദേശികൾ കാർ അപകടത്തിൽ മരിച്ചു
ഒഡീഷയിൽ തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ആറ് മരണം

നുവാപാഡ:ഒഡീഷയിലെ നുവാപാഡ ജില്ലയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ആറ് മരണം. ഛത്തീസ്‌ഗഢ് ജില്ലയിലെ മഹാസമുന്ദിൽ നിന്നുള്ള തീർഥാടകരാണ് അപകടത്തിൽ പെട്ടത്. ആറ് പേരും സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.

ഇന്ന് ഉച്ചയോടെ സൺസുനിയയ്ക്ക് സമീപമാണ് അപകടം നടന്നത്. ശിവരാത്രിയോടനുബന്ധിച്ച് ബർഗഢ് ജില്ലയിലെ നൃസിംഗനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുകയായിരുന്നു ഇവർ. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി.

ALSO READ:മഹാരാഷ്ട്രയില്‍ പൊലീസ് ബസ് ഗുണ്ടാസംഘം ആക്രമിച്ചു; നിരവധി ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

ABOUT THE AUTHOR

...view details