ഗാങ്ടോക്ക്:സിക്കിമില്‍ 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 5,951 കടന്നു. ഇതില്‍ ഒമ്പത് പേര് ഈസ്റ്റ് സിക്കിമിലാണ്. മൂന്ന് പേര് വെസ്റ്റ് സിക്കിമിലും ഒരാള്‍ സൗത്ത് സിക്കമിലുമാണെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിക്കിമില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്
മൂന്ന് പേര് വെസ്റ്റ് സിക്കിമിലും ഒരാള്‍ സൗത്ത് സിക്കമിലുമാണെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിക്കിമില്‍ 13 പേര്‍ക്ക് കൂടി കൊവിഡ്
464 ആക്ടീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. 5,263 പേര് ഇതുവരെ രോഗമുക്തരായി. 95 പേര് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയിട്ടുണ്ട്. 129 പേര് മരിച്ചു. പുതിയ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 24 മണിക്കൂറിനിടെ 203 സാമ്പിളുകള്‍ പരിശോധിച്ചതടക്കം 69,759 സാമ്പിളുകള്‍ ഇതുവരെ പരിശോധനക്ക് അയച്ചു.