കേരളം

kerala

ETV Bharat / bharat

സ്‌പാ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ് ; മൂന്ന് പേര്‍ പിടിയില്‍

പൊലീസ് പിടിയിലായത് സ്‌പാ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം

By

Published : Feb 24, 2022, 6:20 PM IST

ഹരിയാനയിൽ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റിൽ  ഗുരുഗ്രാമിൽ സെക്‌സ് റാക്കറ്റ് പിടിയിൽ  സ്‌പാ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന സംഘം പിടിയിൽ  Sex racket operating from spa busted in Gurugram  Sex racket operating from spa arrested
ഹരിയാനയിൽ സെക്‌സ് റാക്കറ്റ് സംഘം അറസ്റ്റിൽ

ഗുരുഗ്രാം : ഹരിയാനയിൽ സ്‌പാ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെക്‌സ് റാക്കറ്റ് സംഘത്തിലെ മൂന്ന് പേർ പൊലീസ് പിടിയിൽ. സ്‌പായുടെ മാനേജർ അഭിനയ്‌, കസ്റ്റമർ ദിനേശ്‌ കുമാർ, ഹർപ്രീത് എന്നിവരാണ് അറസ്റ്റിലായത്.

ALSO READ:യുക്രൈനില്‍ പട്ടാള നിയമം പ്രഖ്യാപിച്ചു; ശക്തമായി പ്രതിരോധിക്കുമെന്ന് വ്ളാദ്മിര്‍ സെലൻസ്കി

ഇമ്മോറൽ ട്രാഫിക്‌ പ്രിവൻഷൻ ആക്‌ട് പ്രകാരമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. അതേസമയം സ്‌പാ ഉടമയ്ക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബുധനാഴ്‌ച രാത്രിയോടെയാണ് റെയ്‌ഡ് നടത്തി പ്രതികളെ പിടികൂടിയത്.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details