കേരളം

kerala

ETV Bharat / bharat

ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; ഒരാള്‍ പിടിയില്‍ - ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്

ഇവര്‍ക്കൊപ്പമുണ്ടായിരുന്ന യുവതികളെ രക്ഷപെടുത്തി.

Sex racket busted in Mumbai  model arrested in prostitution racket  mumbai model prostitution racket  actors in prostitution racket  ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്  സെക്‌സ് റാക്കറ്റ്
ആഡംബര ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സെക്‌സ് റാക്കറ്റ്; ഒരാള്‍ പിടിയില്‍

By

Published : Aug 21, 2021, 3:23 PM IST

മുംബൈ: ആഡംബര ഹോട്ടലുകളില്‍ ടെലിവിഷന്‍ നടിമാരെ ഉപയോഗിച്ച് സെക്‌സ് റാക്കറ്റ് നടത്തിയിരുന്ന മോഡല്‍ പിടിയില്‍. മുംബൈയിലെ ജുഹു ഹോട്ടലില്‍ നിന്നാണ് 32 വയസുകാരിയായ മോഡല്‍ ക്രൈം ബ്രാഞ്ചിന്‍റെ പിടിയിലാകുന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവതികളെ പൊലീസ് രക്ഷപെടുത്തി. ഹോട്ടലില്‍ അനാശാസ്യം നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഹോട്ടലില്‍ റെയ്‌ഡ് നടത്തിയത്. പ്രതിക്കെതിരെ കേസെടുത്ത് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

ABOUT THE AUTHOR

...view details