സെക്കന്തരാബാദിലെ ജ്വല്ലറി കവർച്ച; പ്രതികൾ പിടിയിൽ - robbery
പ്രതികളുടെ കൈവശമുണ്ടായിരുന്ന സ്വർണം പിടിച്ചെടുത്തു
സെക്കന്തരാബാദിലെ ജ്വല്ലറി കവർച്ച; പ്രതികൾ പിടിയിൽ
ഹൈദരബാദ്: സെക്കന്തരാബാദിലെ പാറ്റ് മാർക്കറ്റിന് സമീപമുള്ള നെമിചന്ദ് ജ്വല്ലറിയിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. മുൻപ് കടയുടമ ആനന്ദ് ജെയിനിന്‍റെ ഡ്രൈവറായി ജോലി ചെയ്‌തയാളാണ് അനുയായികളുമായി ചേര്‍ന്ന് കവർച്ച നടത്തിയത്. പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. പ്രതികളുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണവും പൊലീസ് പിടിച്ചെടുത്തു.