കേരളം

kerala

ETV Bharat / bharat

ETV BHARAT EXCLUSIVE : ഗംഗയില്‍ 4 ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു - bihar

മഹാദേവ് ഘട്ടിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

dead bodies float in Ganga river  Scores of dead bodies in ganga  Buxar news  Buxar dead bodies  Buxar decomposed dead bodies  ഗംഗാ നദിയിൽ മൃതദേഹങ്ങൾ  മഹാദേവ് ഘട്ടിൽ മൃതദേഹങ്ങൾ
ഗംഗാ നദിയിൽ നാല് ഡസനിലധികം മൃതദേഹങ്ങൾ

By

Published : May 10, 2021, 1:24 PM IST

Updated : May 10, 2021, 1:38 PM IST

പട്‌ന: ബിഹാറിലെ ബുക്‌സറിനടുത്ത് ഗംഗ നദിയിൽ നാല് ഡസൻ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതായി റിപ്പോർട്ട്. അന്ത്യകർമങ്ങളുടെ ഭാഗമായി മൃതദേഹങ്ങൾ ഗംഗയിൽ ഉപേക്ഷിച്ചതായിരിക്കാമെന്നാണ് സൂചന. മഹാദേവ് ഘട്ടിന് സമീപമാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നത് കണ്ടെത്തിയത്. ഇടിവി ഭാരതിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ല ഭരണകൂടം അന്വേഷണം ആരംഭിച്ചു. ശരിയായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

ഗംഗയില്‍ 4 ഡസനിലേറെ മൃതദേഹങ്ങൾ
Last Updated : May 10, 2021, 1:38 PM IST

ABOUT THE AUTHOR

...view details