ഗുവാഹത്തി:ബക്‌സ ജില്ലയിലെ മാനസ് ദേശീയോദ്യാനത്തിൽ വിനോദസഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം. ജീപ്പ് സഫാരി നടത്തുകയായിരുന്ന വിനോദ സഞ്ചാരികളെയാണ് കാണ്ടാമൃഗം പിന്തുടർന്നത്. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം; മാനസ് ദേശീയോദ്യാനത്തിലെ വീഡിയോ വൈറൽ - വൈറൽ വീഡിയോ
ജീപ്പ് സഫാരി നടത്തുകയായിരുന്ന വിനോദ സഞ്ചാരികളെയാണ് കാണ്ടാമൃഗം പിന്തുടർന്നത്. അസമിലെ ബക്‌സ ജില്ലയിലെ മാനസ് ദേശീയോദ്യാനത്തിലാണ് സംഭവം.
മാനസ് ദേശീയോദ്യാനത്തിൽ സഞ്ചാരികളെ പിന്തുടർന്ന് കാണ്ടാമൃഗം