കേരളം

kerala

ETV Bharat / bharat

11 കാരിയെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍ ; രണ്ട് അധ്യാപകരെ കൂടി കിട്ടാനുണ്ടെന്ന് പൊലീസ് - കുട്ടികള്‍ക്കെതിരായ പീഡനം

പ്രധാന പ്രതി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് അധ്യാപകരെ കൂടി ഉടന്‍ പിടികൂടുമെന്ന് പൊലീസ്

rajasthan  school-principal-arrested-  raping  രാജസ്ഥാന്‍  കുട്ടികള്‍ക്കെതിരായ പീഡനം  പീഡനം അറസ്റ്റ്
രാജസ്ഥാനില്‍ 11 കാരിയ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

By

Published : Oct 17, 2021, 5:50 PM IST

രാജസ്ഥാന്‍ : ജുന്‍ജുനു ജില്ലയില്‍ 11 കാരിയെ പീഡിപ്പിച്ച സ്കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഞായറാഴ്ചയാണ് ഇയാള്‍ പിടിയിലായത്.

Also Read: കൊക്കയാർ ഉരുൾപൊട്ടൽ: തിരച്ചിൽ പുരോഗമിക്കുന്നു; കാണാതായവരിൽ ഒരു കുടുംബത്തിലെ 6 പേരും

സംഭവത്തിലെ പ്രധാന പ്രതി മാത്രമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. രണ്ട് അധ്യാപകര്‍ കൂടി ഉടന്‍ പിടിയിലാകുമെന്ന് ജുന്‍ജുനു പൊലീസ് എസ് പി മനീഷ് ത്രിപാഠി പറഞ്ഞു.

ABOUT THE AUTHOR

...view details