ജയ്‌പൂർ: രാജസ്ഥാനിൽ 2,089 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.80 ലക്ഷമായി ഉയർന്നു. 20 മരണം കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 2,429 ആയി. 22,427 പേർ ചികിത്സയിൽ തുടരുമ്പോൾ 2,55,729 പേർ രോഗമുക്തി നേടി.
രാജസ്ഥാനിൽ 2,089 പേർക്ക് കൂടി കൊവിഡ് - രാജസ്ഥാൻ കൊവിഡ്
സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2.80 ലക്ഷമായി ഉയർന്നു. 2,55,729 പേർ രോഗമുക്തി നേടി
രാജസ്ഥാനിൽ 2,089 പേർക്ക് കൂടി കൊവിഡ്
ജയ്‌പൂരിൽ 455, ജോധ്പൂരിൽ 253, അജ്‌മീറിൽ 198, ബിക്കാനീറിൽ 163, കോട്ടയിൽ 147, ഭരത്പൂരിൽ 113, ഉദയ്‌പൂരിൽ 104, പാലിയിൽ 95 എന്നിങ്ങനെ മരണം സ്ഥിരീകരിച്ചു. ജയ്‌പൂരിൽ 481, ജോധ്പൂരിൽ 221, അജ്‌മീറിൽ 105, കോട്ടയിൽ 101, അൽവാറിൽ 95, ഉദയ്‌പൂരിൽ 91, ഭിൽവാരയിൽ 81 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.