കേരളം

kerala

ETV Bharat / bharat

പഞ്ചാബിൽ 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

7,274 സജീവ കൊവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്

By

Published : Dec 8, 2020, 10:37 PM IST

Punjab new COVID19 cases  punjab covid tally  punjab covid updates  പഞ്ചാബ് കൊവിഡ് കണക്ക്  പഞ്ചാബ് ഇന്നത്തെ കൊവിഡ്  പഞ്ചാബിലെ ഇന്നത്തെ കൊവിഡ് വാർത്ത
പഞ്ചാബിൽ 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ചണ്ഡിഗഡ്:സംസ്ഥാനത്ത് 500 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,57,331 ആയി ഉയർന്നു. 792 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,45,093 ആയി. ഇന്ന് 30 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 7,274 പേരാണ് നിലവിൽ കൊവിഡ് ചികിത്സയിൽ കഴിയുന്നത്.

ABOUT THE AUTHOR

...view details