കേരളം

kerala

ETV Bharat / bharat

പഞ്ചാബില്‍ സ്വത്തുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

പഞ്ചാബ് നഗരവികസന അതോറിറ്റിയുടെ ജനസൗഹൃദ സംരംഭത്തെ പ്രശംസിച്ച മുഖ്യമന്ത്രി ഇത് സംസ്ഥാനത്തൊട്ടാകെയുള്ള പൗരന്മാർക്ക് ഗുണം ചെയ്യുമെന്നും സ്വത്ത് സംബന്ധിച്ച എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്നും അറിയിച്ചു

Punjab CM launches online portal for property-related services Punjab CM online portal for property-related services property-related services online portal പഞ്ചാബില്‍ സ്വത്തുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി സ്വത്തുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി ഓണ്‍ലൈന്‍ പഞ്ചാബ്
പഞ്ചാബില്‍ സ്വത്തുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി

By

Published : May 5, 2021, 7:14 PM IST

ചണ്ഡീഗഡ്: സ്വത്തുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നതിനായി നിര്‍മ്മിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള എല്ലാ നഗരവികസന അതോറിറ്റികളുടെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് നടപടി.

പഞ്ചാബ് നഗരവികസന അതോറിറ്റിയുടെ ജനസൗഹൃദ സംരംഭത്തെ പ്രശംസിച്ച മുഖ്യമന്ത്രി ഇത് സംസ്ഥാനത്തൊട്ടാകെയുള്ള പൗരന്മാർക്ക് ഗുണം ചെയ്യുമെന്നും സ്വത്ത് സംബന്ധിച്ച എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ വഴി ലഭ്യമാകുമെന്നും അറിയിച്ചു. ഒരു ശരാശരി പൗരന് മനസിലാക്കാനും പൂരിപ്പിക്കാനും കഴിയുന്ന തരത്തില്‍ വളരെ ലളിതമായാണ് പോര്‍ട്ടല്‍ നിർമിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details