കേരളം

kerala

ETV Bharat / bharat

കാറിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

ആർ.‌ഡബ്ല്യു.എസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയറും അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുമാണ് കാറിൽ ഉണ്ടായിരുന്നത്. ബസ് അമിത വേഗത്തിൽ കാറിൽ ഇടിക്കുകയായിരുന്നു.

By

Published : Jan 10, 2021, 8:42 PM IST

ANDHRA PRADESH  PRIVATE BUS COLLOIDES CAR ANDHRA PRADESH  ആന്ധ്രാപ്രദേശിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്  വിജയനഗരം കലക്‌ടറേറ്റ് ജങ്ഷൻ  വാഹനാപകടം  ഗുരുതര പരിക്ക്  ആർ.‌ഡബ്ല്യു.എസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ
ആന്ധ്രാപ്രദേശിൽ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

അമരാവതി:ആന്ധ്രാപ്രദേശിലെ വിജയനഗരം കലക്‌ടറേറ്റ് ജങ്ഷനിൽ വാഹനാപകടം. കാറിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. അപകടത്തിൽ കാർ പൂർണമായും തകർന്നു.

കാറിൽ സ്വകാര്യ ബസ് ഇടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്

ആർ.‌ഡബ്ല്യു.എസ് ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എഞ്ചിനിയറും അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനിയറുമാണ് കാറിൽ ഉണ്ടായിരുന്നത്. ബസ് അമിത വേഗത്തിൽ കാറിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details