കേരളം

kerala

ETV Bharat / bharat

ബിജെപി നേതാവിന്‍റെ കാലിൽ തൊട്ട് വണങ്ങി വിവാദത്തിലായി പൊലീസുകാരൻ - മധ്യപ്രദേശ്

മാധവ് നഗർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ദിനേശ് പ്രജാപതിയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് വി.ഡി. ശർമയുടെ കാലിൽ വീണ് വിവാദത്തിലായത്

Madhav Nagar police station in-charge  VD Sharma  Policeman touches BJP leaders feet in uniform  viral video  ഭോപ്പാൽ  മധ്യപ്രദേശ്  ബിജെപി നേതാവിന്‍റെ കാലിൽ തൊട്ട് വണങ്ങി പൊലീസുകാരൻ
ബിജെപി നേതാവിന്‍റെ കാലിൽ തൊട്ട് വണങ്ങി പുലിവാല് പിടിച്ച് പൊലീസുകാരൻ

By

Published : Jan 31, 2021, 2:04 PM IST

ഭോപ്പാൽ:യൂണിഫോമിൽ ബിജെപി നേതാവിന്‍റെ കാൽ തൊട്ട് വന്ദിച്ച് പൊലീസ് ഉദ്യോഗസ്ഥൻ. മധ്യപ്രദേശിലെ ഉജ്ജൈയിനിലാണ് സംഭവം. മാധവ് നഗർ പൊലീസ് സ്റ്റേഷൻ ചുമതലയുള്ള ദിനേശ് പ്രജാപതിയാണ് ബിജെപിയുടെ സംസ്ഥാന പ്രസിഡന്‍റ് വിഡി ശർമയുടെ കാലിൽ വീണ് വന്ദിച്ചത്. സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ കോൺഗ്രസ് വക്താവ് കെ.കെ മിശ്ര ഉൾപ്പെടെയുള്ളവർ വിമര്‍ശനവുമായി രംഗത്തെത്തി.

ബിജെപി നേതാവിന്‍റെ കാലിൽ തൊട്ട് വണങ്ങി പൊലീസുകാരൻ; ദൃശ്യങ്ങള്‍

ABOUT THE AUTHOR

...view details