ഗാന്ധിനഗർ:ഗുജറാത്തിൽ അനധികൃതമായി കടത്താൻ ശ്രമിച്ച മദ്യം പിടിച്ചെടുത്ത് നശിപ്പിച്ച് പൊലീസ്. വഡോദരയിൽ നിന്നാണ് 88 ലക്ഷം രൂപയുടെ അനധികൃത മദ്യം പൊലീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത 33,000 കുപ്പി വിദേശ നിർമിത മദ്യം നശിപ്പിച്ച് ഗുജറാത്ത് പൊലീസ് - ഗാന്ധിനഗർ
വഡോദരയിൽ നിന്നാണ് 88 ലക്ഷം രൂപയുടെ അനധികൃത മദ്യം പൊലീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്ത 33,000 കുപ്പി വിദേശ നിർമിത മദ്യം നശിപ്പിച്ച് പൊലീസ്
2018 മാർച്ചിനും 2020 ഒക്ടോബറിനുമിടയിൽ പിടിച്ചെടുത്ത 33,000 കുപ്പി വിദേശ നിർമിത മദ്യം നശിപ്പിക്കുകയാണെന്ന് ഡിസിപി കരൺരാജ് സിംഗ് വാഗേല പറഞ്ഞു.