കേരളം

kerala

ETV Bharat / bharat

രാജസ്ഥാനിൽ 'കിസാൻ സമ്മേളൻ' സംഘടിപ്പിച്ച്‌ സച്ചിൻ പൈലറ്റ് - ദേശിയ വാർത്ത

രണ്ടാം ഘട്ട യോഗം ഫെബ്രുവരി ഒൻപതിന്‌ ഭരത്പൂരിലും മൂന്നാം ഘട്ടം ഫെബ്രുവരി 17 ന് ചക്‌സുവിലും നടക്കും

Sachin Pilot to connect with farmers  Rajasthan to Kisan Sammelans  latest news on Sachin Pilot  'കിസാൻ സമ്മേളൻ'  സച്ചിൻ പൈലറ്റ്  രാജസ്ഥാൻ വാർത്ത  ദേശിയ വാർത്ത  national news
രാജസ്ഥാനിൽ 'കിസാൻ സമ്മേളൻ' സംഘടിപ്പിച്ച്‌ സച്ചിൻ പൈലറ്റ്

By

Published : Feb 5, 2021, 3:06 PM IST

ജയ്‌പൂർ: രാജ്യത്തെ കർഷകർക്ക്‌ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി സംസ്ഥാനത്ത്‌ 'കിസാൻ സമ്മേളൻ' നടത്തുമെന്ന്‌ രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ്‌. കിസാൻ സമ്മേളിന്‍റെ ആദ്യ ഘട്ട യോഗം ഡൗസയിൽ നടന്നു. രണ്ടാം ഘട്ട യോഗം ഫെബ്രുവരി ഒൻപതിന്‌ ഭരത്പൂരിലും മൂന്നാം ഘട്ടം ഫെബ്രുവരി 17 ന് ചക്‌സുവിലും നടക്കും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നും കർഷകരുടെ ആവശ്യങ്ങൾ കേന്ദ്രം ചെവിക്കൊള്ളണമെന്നും സച്ചിൻ പൈലറ്റ്‌ പറഞ്ഞു. കൂടാതെ സംസ്ഥാനത്ത്‌ കോൺഗ്രസിന്‍റെ പ്രവർത്തനം ശക്തമാക്കണമെന്നും സച്ചിൻ പൈലറ്റ് അഭിപ്രായപ്പെട്ടു.

ABOUT THE AUTHOR

...view details