ന്യൂഡൽഹി :Slogans against Rakesh Tikait ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത്തിനെതിരെ മുദ്രാവാക്യവുമായി ജനക്കൂട്ടം. ജനറൽ ബിപിൻ റാവത്തിന്‍റെ വസതിയിൽ അന്തിമോപചാരം അർപ്പിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം.
Also Read: ബിപിൻ റാവത്തിന്‍റെ പിൻഗാമി എം എം നരവനെ? പ്രഖ്യാപനം ഇന്നുണ്ടായേക്കും
കഴിഞ്ഞ കുറേമാസങ്ങളായി അദ്ദേഹം ഇന്ത്യന്‍ സൈന്യത്തെയും രാജ്യ സുരക്ഷയേയും എതിര്‍ത്ത് സംസാരിക്കുന്നു. ഇതിനെതിരെ തങ്ങള്‍ പ്രതിഷേധിക്കുന്നു എന്നായിരുന്നു മുദ്രാവാക്യത്തില്‍ പറഞ്ഞത്.
കേന്ദ്ര സര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാകേഷ് ടിക്കായത്തിന്‍റെ നേതൃത്വത്തില്‍ നടന്ന കര്‍ഷക സമരങ്ങള്‍ രാജ്യത്ത് ഏറെ ചര്‍ച്ചയായിരുന്നു.