കേരളം

kerala

ETV Bharat / bharat

ഡൽഹിയിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പൊലീസ് പിടികൂടി - ഡൽഹിയിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പൊലീസ് പിടികൂടി

ഇന്ത്യ ഗേറ്റ് പ്രദേശത്ത് നിന്നും വാടകയ്‌ക്ക് എടുത്ത ബൈക്കിലാണ് സംഘം എത്തിയത്

People found shouting 'Pakistan zindabad'  pro pakistani slogan in Delhi  Pakistan zindabad slogan in Delhi  പാകിസ്ഥാൻ സിന്ദാബാദ്  ഡൽഹിയിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പൊലീസ് പിടികൂടി  പാകിസ്ഥാൻ സിന്ദാബാദ്
ഡൽഹിയിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പൊലീസ് പിടികൂടി

By

Published : Jan 24, 2021, 3:15 PM IST

ന്യൂഡൽഹി: ഡൽഹിയിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പൊലീസ് പിടികൂടി. ഖാൻ മാർക്കറ്റ് മെട്രോ സ്റ്റേഷന് സമീപം ഞായറാഴ്ച പുലർച്ചെ ഒരു മണിയ്‌ക്കാണ് സംഭവം. ബൈക്കുകളിൽ എത്തിയ മൂന്ന് സ്‌ത്രീകളും മൂന്ന് പുരുഷന്മാരും ചേർന്നാണ് മുദ്രാവാക്യം മുഴക്കിയത്. എന്നാൽ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യ ഗേറ്റ് പ്രദേശത്ത് നിന്നും വാടകയ്‌ക്ക് എടുത്ത ബൈക്കിലാണ് സംഘം എത്തിയത്. ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ഡൽഹിയിൽ "പാകിസ്ഥാൻ സിന്ദാബാദ്" മുദ്രാവാക്യം മുഴക്കിയ ആറ് പേരെ പൊലീസ് പിടികൂടി

ABOUT THE AUTHOR

...view details