കേരളം

kerala

ETV Bharat / bharat

പാക് ദിനത്തിലെ ആശംസയ്ക്ക് മോദിക്ക് ഇമ്രാൻ ഖാന്‍റെ മറുപടി - ഇമ്രാൻ ഖാൻ വാർത്ത

ജമ്മു കശ്‌മീർ തർക്കം പരിഹരിക്കുന്നതിന് മുഖ്യ പ്രധാന്യം നൽകേണ്ടതുണ്ടെന്ന് ഇമ്രാൻ ഖാൻ

Imran Khan writes to Modi  Pakistan Day  Narendra Modi news  മോദിക്ക് മറുപടിയുമായി ഇമ്രാൻ ഖാൻ  പാക്കിസ്ഥാൻ ദിനം  ഇമ്രാൻ ഖാൻ വാർത്ത  നരേന്ദ്ര മോദി വാർത്ത
പാക്കിസ്ഥാൻ ദിനത്തിലെ ആശംസക്ക് മോദിക്ക് മറുപടിയുമായി ഇമ്രാൻ ഖാൻ

By

Published : Mar 30, 2021, 10:37 PM IST

ഇസ്ലാമബാദ്:ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്ഥാൻ ദിനത്തിലെ ആശംസകൾക്ക് മറുപടിയായാണ് അദ്ദേഹം മോദിക്ക് കത്തെഴുതിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് ദക്ഷിണേഷ്യയിലെ സമാധാനവും സുസ്ഥിരതയും നിലനിർത്തേണ്ടതുണ്ടെന്ന് ഖാൻ കത്തിൽ പറഞ്ഞു. ജമ്മു കശ്‌മീർ തർക്കം പരിഹരിക്കുന്നതിന് മുഖ്യ പ്രധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details