പ്രയാഗ്‌രാജ്: ഉത്തർപ്രദേശിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന പ്രയാഗ്‌രാജിലെ പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം. യുവാവ് കൊല്ലപ്പെട്ടു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് സൈക്കിളുകളിലായാണ് ബോംബ് ഘടിപ്പിച്ചിരുന്നത്.
പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക് - യുപി തെരഞ്ഞെടുപ്പ് 2022
പോളിങ് ബൂത്തിന് സമീപം രണ്ട് സൈക്കിളുകളിലാണ് ബോംബ് ഘടിപ്പിച്ചിരുന്നതെന്നാണ് പ്രാഥമിക വിവരം.
പോളിങ് ബൂത്തിന് സമീപം സ്‌ഫോടനം; യുവാവ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
യുവാക്കൾ സൈക്കിളിൽ നിന്ന് വീണപ്പോഴാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിവരം. ഒരാൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.
ALSO READ:video: കാസിരംഗ കണ്ട് ആനസവാരി ആസ്വദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്