കേരളം

kerala

ETV Bharat / bharat

ഒഡീഷയിൽ 372 പേര്‍ക്ക് കൊവിഡ് - Odisha COVID

362 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,26,233 ആയി

odisha-reports-372-new-covid-19-cases-4-deaths
odisha-reports-372-new-covid-19-cases-4-deaths

By

Published : Dec 20, 2020, 4:19 PM IST

ഭുവനേശ്വർ:ഒഡീഷയിൽ 372 പുതിയ കൊവിഡ് കേസുകളും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. 362 പേര്‍ രോഗമുക്തരായി. ഇതോടെ സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം 2,26,233 ആയി. 3,21,309 പേർ ഇതിനകം കൊവിഡ് മുക്തരായതായും സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു. ഡിസംബർ 19 വരെ സംസ്ഥാനത്തെ സജീവ കേസുകളുടെ എണ്ണം 3,035ഉം മരണസംഖ്യ 1,836 ഉം ആയിരുന്നു.

ABOUT THE AUTHOR

...view details