കേരളം

kerala

ETV Bharat / bharat

ഒഡിഷയിൽ 10,413 പേർക്ക്‌ കൊവിഡ്‌ - covid news

നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 67,086 ആണ്‌

ഒഡീഷ കൊവിഡ്‌ വാർത്ത  10,413 പേർക്ക്‌ കൊവിഡ്‌  കൊവിഡ്‌ വാർത്തകൾ  covid news  odisha covid news
ഒഡീഷയിൽ 10,413 പേർക്ക്‌ കൊവിഡ്‌

By

Published : May 1, 2021, 10:22 AM IST

ഭുവനേശ്വർ: ഒഡിഷയിൽ 24 മണിക്കൂറിൽ 10,413 പേർക്ക്‌ കൊവിഡ്‌ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 4,54,607 ആയി. 5,014 പേർ കൂടി രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,85,414 ആയി. നിലവിൽ സംസ്ഥാനത്ത്‌ ചികിത്സയിലുള്ളവരുടെ എണ്ണം 67,086 ആണ്‌. 1,01,34,118 പേരുടെ സാമ്പിളുകളാണ്‌ ഇതുവരെ പരിശോധിച്ചത്‌. അതേസമയം 24 മണിക്കൂറിൽ രാജ്യത്ത്‌ കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം നാല്‌ ലക്ഷമായി ഉയർന്നു.

ABOUT THE AUTHOR

...view details