കേരളം

kerala

കാർഷിക മേഖലയിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഒഡീഷ

By

Published : Jan 1, 2021, 6:30 AM IST

7,295.25 ലക്ഷം രൂപ വിലമതിക്കുന്ന 12 പുതിയ പദ്ധതികൾക്കാണ് സർക്കാർ തുടക്കമിട്ടത്.

12 new projects for agri sector  Odisha new agri sector project  Odisha govt  Odisha govt news  കാർഷിക മേഖലയിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഒഡീഷ സർക്കാർ  ഒഡീഷ സർക്കാർ  പുതിയ പദ്ധതി
കാർഷിക മേഖലയിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഒഡീഷ സർക്കാർ

ഭുവനേശ്വർ: കാർഷിക മേഖലയിൽ പുതിയ പദ്ധതിക്ക് തുടക്കമിട്ട് ഒഡീഷ സർക്കാർ. 7,295.25 ലക്ഷം രൂപ വിലമതിക്കുന്ന 12 പുതിയ പദ്ധതികൾക്കാണ് സർക്കാർ തുടക്കമിട്ടത്. ചീഫ് സെക്രട്ടറി അസിത് ത്രിപാഠിയുടെ അധ്യക്ഷതയിൽ വീഡിയോ കോൺഫറൻസിങിലൂടെ നടന്ന യോഗത്തിൽ പദ്ധതികൾക്ക് അനുമതി നൽകി. ഇ-പേസ്റ്റ് മാനേജ്മെന്‍റ്, മണ്ണിന്‍റെ ഗുണനിലവാരം ഇറപ്പിക്കൽ, ഉയർന്ന ഗുണനിലവാരമുള്ള വിളകൾ ലഭ്യമാക്കുക, കൂൺ കൃഷിക്ക് ഡബ്ല്യുഎസ്എച്ച്ജികൾക്ക് പിന്തുണ, അടുക്കളത്തോട്ടം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുന്നു.

ABOUT THE AUTHOR

...view details