പിന്നാക്ക വിഭാഗ സർവേയുമായി ഒഡീഷ - ഒഡീഷ വിദ്യാഭ്യാസ സർവേ
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍റെ നിർദ്ദേശത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്
പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹിക-വിദ്യാഭ്യാസ അവസ്ഥയെക്കുറിച്ച് സർവേ നടത്താൻ ഒഡീഷ
ഭുവനേശ്വർ: സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽപ്പെട്ടവരുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ അവസ്ഥയെക്കുറിച്ച് സർവേ നടത്താൻ ഒഡീഷ സർക്കാർ. സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്‍റെ നിർദ്ദേശത്തിനാണ് സർക്കാർ അംഗീകാരം നൽകിയത്. സംസ്ഥാനത്തെ പിന്നാക്ക വിഭാഗത്തിൽ പെട്ടവരുടെ സാമൂഹിക, വിദ്യാഭ്യാസ മേഖലകളെ കുറിച്ച് പഠിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് സർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്.
Last Updated : Feb 27, 2021, 6:14 AM IST