ബെംഗളൂരു:സംപിഗെഹള്ളിയിൽ പൊലീസിനെ ആക്രമിച്ച നൈജീരിയൻ പൗരൻ അറസ്‌റ്റിൽ. ബെംഗളൂരു ഹെന്നൂർ ക്രോസിൽ താമസിക്കുന്ന ജെയിംസ് (33) ആണ് അറസ്റ്റിലായത്. അർദ്ധ നഗ്‌നനായി നടന്ന യുവാവിനെതിരെ ലഭിച്ച പരാതി അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർരെ ഇയാള്‍ മർദിക്കുകയായിരുന്നു.
പൊലീസുകാരെ മർദിച്ച നൈജീരിയൻ പൗരൻ അറസ്‌റ്റിൽ - പൊലീസുകാർക്ക് മർദിനം
ബെംഗളൂരു ഹെന്നൂർ ക്രോസിൽ താമസിക്കുന്ന ജെയിംസ് (33) ആണ് അറസ്റ്റിലായത്
പൊലീസുകാരെ മർദിച്ച നൈജീരിയൻ പൗരൻ അറസ്‌റ്റിൽ
ദേഹത്ത് മുറിവുകള്‍ ഉണ്ടായിരുന്നതിനാൽ അറസ്‌റ്റ് ചെയ്‌തതിന് ശേഷം ആശുപത്രിയിലേക്ക് മാറ്റി. പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.