- സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- മൂന്നാറില്‍ മണ്ണിടിഞ്ഞ് കാണാതായ ആള്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും
- കോര്‍പറേഷന്‍ കത്ത് വിവാദത്തില്‍ സിപിഎം തിരുവനന്തപുരം ജില്ല കമ്മിറ്റി ഇന്നും യോഗം ചേരും
- നിറമണ്‍കരയില്‍ സര്‍ക്കാര്‍ ജീവനക്കാരന് മര്‍ദമേറ്റ സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും; പ്രതികള്‍ കീഴടങ്ങിയത് ഇന്നലെ
- നൈജീരിയയില്‍ എത്തിച്ച കപ്പലില്‍ തുടരുന്ന ഇന്ത്യക്കാരടക്കമുള്ള നാവികരുടെ മോചനത്തിനായുള്ള നയതന്ത്രതല ചര്‍ച്ച പുരോഗമിക്കുന്നു
- തലശ്ശേരിക്കും എടക്കാടിനും ഇടയില്‍ റെയില്‍വേ പാലത്തില്‍ കമ്മിഷനിങ്; കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ ഇന്ന് പകല്‍ ട്രെയിന്‍ ഗതാഗതം മുടങ്ങും
- കേരള ഗവണ്‍മെന്‍റ് നഴ്‌സ് അസോസിയേഷന്‍ (കെജിഎന്‍എ) സംസ്ഥാന സമ്മേളനത്തിന് ഇന്ന് എറണാകുളത്ത് തുടക്കം
- ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ്; പാകിസ്ഥാന്‍-ഇംഗ്ലണ്ട് കിരീട പോരാട്ടം ഇന്ന്
- ഐഎസ്എല്‍; കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഗോവയെ നേരിടും
- ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഫുള്‍ഹാം മത്സരം ഇന്ന്
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍