- കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് വിഞ്ജാപനം ഇന്ന്; 30 വരെ പത്രിക സമർപ്പിക്കാം
- കോണ്‍ഗ്രസ് അധ്യക്ഷനായി മത്സരിക്കാനൊരുങ്ങുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇന്ന് കേരളത്തില്‍. രാഹുല്‍ ഗാന്ധിയെ കാണും.
- ഭാരത് ജോഡോ യാത്ര ഗതാഗത തടസമുണ്ടാക്കുന്നുവെന്ന് ആരോപിച്ച് സ്വകാര്യവ്യക്തി നല്‍കിയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹർജി ഇന്ന് പരിഗണിക്കും
- നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റത്തിനെതിരെ അതിജീവത നൽകിയ ഹർജിയിൽ ഹൈക്കോടതി വിധി ഇന്ന്
- കേരളത്തിന്‍റെ സംഘടന ചുമതല ലഭിച്ച ശേഷം ആദ്യമായി ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ഇന്ന് കൊച്ചിയിലെത്തും
- അട്ടപ്പാടി മധു കൊലക്കേസ്; വിചാരണ നടപടികൾ പൂർണമായും ചിത്രീകരിക്കണമെന്ന മധുവിന്‍റെ അമ്മയുടെ ഹർജി ഇന്ന് പരിഗണിക്കും
- സർക്കാരിനെതിരെ അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
- കട്ടാക്കട മർദ്ദനം; പ്രതികളെ ഇതുവരെ പിടികൂടാനാകാതെ പൊലീസ്, കെഎസ്ആർടിസി എംഡിയുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് നൽകും
- ഇന്ത്യ എ ന്യൂസിലൻഡ് എ ആദ്യ ഏകദിനം ഇന്ന്; ചെന്നൈയിൽ രാവിലെ ഒമ്പത് മുതലാണ് മത്സരം
- യുവേഫ നാഷൻസ് ലീഗ്; ഫ്രാൻസ് ഓസ്‌ട്രിയയെയും ബെൽജിയം വെയിൽസിനെയും നേരിടും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - യുവേഫ നാഷൻസ് ലീഗ്
പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍