കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ബിൽകിസ് ബാനു കേസ്

വാർത്തകൾ ഒറ്റനോട്ടത്തിൽ...

വാർത്തകൾ ഒറ്റനോട്ടത്തിൽ  Top News  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  IMPORTANT NEWS  NEWS TODAY  എലിസബത്ത് രാജ്ഞി അന്തരിച്ചു  വിഴിഞ്ഞം  യെല്ലോ അലർട്ട്  തെരുവുനായ ശല്യം  ഭാരത് ജോഡോ യാത്ര  ബിൽകിസ് ബാനു കേസ്  ഏഷ്യ കപ്പ് ക്രിക്കറ്റ്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Sep 9, 2022, 7:42 AM IST

  • എലിസബത്ത് രാജ്ഞി അന്തരിച്ചു ; മൃതദേഹം ഇന്ന് ബ്രിട്ടനിൽ എത്തിക്കും
    എലിസബത്ത് രാജ്ഞി അന്തരിച്ചു ; മൃതദേഹം ഇന്ന് ബ്രിട്ടനിൽ എത്തിക്കും
  • വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം 25ാം ദിവസത്തില്‍ ; സമരം ശക്തമാക്കാന്‍ ലത്തീൻ സഭ
    വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരം 25ാം ദിവസത്തില്‍ ; സമരം ശക്തമാക്കാന്‍ ലത്തീൻ സഭ
  • സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വയനാട് ഒഴികെ 6 വടക്കൻ ജില്ലകളില്‍ യെല്ലോ അലർട്ട്
    സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; വയനാട് ഒഴികെ 6 വടക്കൻ ജില്ലകളില്‍ യെല്ലോ അലർട്ട്
  • ഇന്ത്യ ചൈന അതിർത്തിയിൽ സേന പിൻമാറ്റം ഇന്നും തുടരും
    ഇന്ത്യ ചൈന അതിർത്തിയിൽ സേന പിൻമാറ്റം ഇന്നും തുടരും
  • കേരളത്തിലെ തെരുവുനായ ശല്യം : ഹർജി ഇന്ന് സുപ്രീം കോടതിയിൽ
    കേരളത്തിലെ തെരുവുനായ ശല്യം ; ഹർജി ഇന്ന് സുപ്രീം കോടതിയിൽ
  • ഭാരത് ജോഡോ യാത്ര : രണ്ടാം ദിന പര്യടനം നാഗർകോവിലിൽ നിന്ന് തുടങ്ങും
    ഭാരത് ജോഡോ യാത്ര : രണ്ടാം ദിന പര്യടനം നാഗർകോവിലിൽ നിന്ന് തുടങ്ങും
  • കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം : നാവിക പരിശീലന കേന്ദ്രത്തിൽ തെളിവെടുപ്പ് ഇന്ന്
    കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം : നാവിക പരിശീലന കേന്ദ്രത്തിൽ തെളിവെടുപ്പ് ഇന്ന്
  • ബിൽകിസ് ബാനു കേസ് : സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഇന്ന് പരിഗണിക്കും
    ബിൽകിസ് ബാനു കേസ് : സുപ്രീം കോടതിയുടെ രണ്ടംഗ ബഞ്ച് ഇന്ന് പരിഗണിക്കും
  • പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ ത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരും
    പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യ ത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ അഞ്ചാം ദിവസവും തുടരും
  • ഏഷ്യ കപ്പ് ക്രിക്കറ്റ് : ശ്രീലങ്ക പാകിസ്‌താനെ നേരിടും
    ഏഷ്യ കപ്പ് ക്രിക്കറ്റ് : ശ്രീലങ്ക പാകിസ്‌താനെ നേരിടും

ABOUT THE AUTHOR

...view details