- കെഎസ്ആർടിസി ശമ്പള കുടിശ്ശിക : മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ചര്‍ച്ച
- വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് എതിരായ പ്രക്ഷോഭം : ഇന്നുമുതൽ ഉപവാസ സമരം
- കടൽക്ഷോഭത്തിൽ വീട് നഷ്‌ടപ്പെട്ടവർക്കുള്ള ധനസഹായ വിതരണം ഇന്ന് ; ബഹിഷ്‌കരിക്കുമെന്ന് ഒരു വിഭാഗം
- ജാർഖണ്ഡിലെ രാഷ്‌ട്രീയ പ്രതിസന്ധി : ഇന്ന് വിശ്വാസ വോട്ടെടുപ്പ്
- ബംഗ്ലാദേശ് പ്രധാനമന്ത്രി നാല് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ഇന്ന് ഡൽഹിയിൽ
- ഇന്ന് ദേശീയ അധ്യാപക ദിനം, പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും
- ഓണാഘോഷത്തിന്‍റെ മുന്നോടിയായി തലസ്ഥാനത്ത് ഇന്ന് വിളംബരഘോഷയാത്ര
- ഗണേശോത്സവത്തിന് സമാപനം കുറിച്ച് വിഗ്രഹ നിമഞ്ജനം ഇന്ന്
- സി പി എം നേതൃത്വത്തിലുള്ള ഓണവിപണിയുടെ ഉദ്‌ഘാടനം ഇന്ന്
- ബ്രിട്ടീഷ് പ്രധാനമന്തി തെരഞ്ഞെടുപ്പ് ഫലം ഇന്ന്
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍