- ലോകായുക്ത നിയമ ഭേദഗതി ബില്‍ ഇന്ന് നിയമസഭയില്‍
- വിഴിഞ്ഞം തുറമുഖ സമരം എട്ടാം ദിവസം; ഇന്ന് ഉച്ചയ്ക്ക് രണ്ടിന് സര്‍വകക്ഷി യോഗം
- സൗജന്യ ഓണക്കിറ്റ്: ഇന്ന് മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് വിതരണം ചെയ്യും
- സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- പീഡനക്കേസ്: മോന്‍സണ്‍ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- സംയുക്ത കിസാന്‍ മോര്‍ച്ച രാഷ്‌ട്രീയേതര വിഭാഗത്തിന്‍റെ യോഗം ഇന്ന്
- ഡല്‍ഹി മദ്യനയക്കേസ്: ബിജെപി നേതാക്കളുടെ ശബ്‌ദരേഖ ഇന്ന് മനീഷ് സിസോദിയ പുറത്തുവിടും
- രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ലോഗോ പ്രകാശനം ഇന്ന്
- ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍: ഒഡിഷ-ബ്ലാസ്‌റ്റേഴ്‌സ് മത്സരം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്
- ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് സൈന നെഹ്‌വാള്‍ മത്സരിക്കും
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - main headlines
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍