കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - വാർത്തകൾ ഒറ്റനോട്ടത്തിൽ

വാർത്തകൾ ഒറ്റനോട്ടത്തിൽ...

top news of the day  news today  7 am news  top news of the hour  7മണി വാർത്ത  പ്രധാന വാർത്ത  ഇന്നത്തെ വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jul 27, 2022, 7:08 AM IST

  1. സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
    സോണിയ ഗാന്ധിയെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും
  2. കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിഷപ്പ് ധർമരാജ് റസാലം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
    കള്ളപ്പണം വെളുപ്പിക്കൽ കേസ് : ബിഷപ്പ് ധർമരാജ് റസാലം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും
  3. ഇഡിയുടെ വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത് നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്
    ഇഡിയുടെ വിപുലമായ അധികാരങ്ങൾ ചോദ്യം ചെയ്‌ത് നൽകിയ ഹർജിയിൽ സുപ്രീം കോടതി വിധി ഇന്ന്
  4. നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ ഹാജരാകും; ദിലീപിനെതിരായ തുടരന്വേഷണ റിപ്പോർട്ടിന്‍മേല്‍ നടപടികൾ വിചാരണ കോടതി തീരുമാനിക്കും
    നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടർ ഹാജരാകും ; ദിലീപിനെതിരായ തുടരന്വേഷണ റിപ്പോർട്ടിന്‍മേല്‍ നടപടികൾ വിചാരണ കോടതി തീരുമാനിക്കും
  5. തൊണ്ടിമുതൽ നശിപ്പിച്ച കേസ് : വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്‍റണി രാജുവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
    തൊണ്ടിമുതൽ നശിപ്പിച്ച കേസ്: വിചാരണ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആന്‍റണി രാജുവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  6. പാർലമെന്‍റിൽ എംപിമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധത്തിന് സാധ്യത
    പാർലമെന്‍റിൽ എംപിമാരുടെ സസ്‌പെൻഷനിൽ പ്രതിഷേധത്തിന് സാധ്യത
  7. കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് പരാതിയിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട് ഇന്ന്
    കോട്ടൺഹിൽ സ്‌കൂളിലെ റാഗിങ് പരാതിയിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ റിപ്പോർട്ട് ഇന്ന്
  8. കുളച്ചലിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാഫലം ഇന്ന്
    കുളച്ചലിൽ കണ്ടെത്തിയ മൃതദേഹത്തിന്‍റെ ഡിഎൻഎ പരിശോധനാഫലം ഇന്ന്
  9. സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
    സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
  10. രേണുരാജ് എറണാകുളം കലക്‌ടറായി ചുമതലയേൽക്കും
    രേണുരാജ് എറണാകുളം കലക്‌ടറായി ചുമതലയേൽക്കും

ABOUT THE AUTHOR

...view details