- സംസ്ഥാനത്ത് മഴയുടെ ശക്തി കുറയും; ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യത
- മണിച്ചന്‍റെ ജയിൽ മോചന ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
- കെഎസ്‌ആർടിസിയിൽ ഇന്ന് ശമ്പള വിതരണ നടപടികൾ; സർക്കാർ 30 കോടി അനുവദിക്കും
- രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികം ഇന്ന്
- തൃശൂർപൂരം വെടിക്കെട്ട് ഇന്ന് നടത്തിയേക്കും; കാലാവസ്ഥ അനുകൂലമായാൽ ഇന്ന് ഉച്ചക്ക് ശേഷം നടത്താൻ സാധ്യത
- ഗ്യാൻവാപി ഹർജി ഇന്ന് സുപ്രീം കോടതിയിൽ; സർവേക്കെതിരായ മസ്‌ജിദ് കമ്മിറ്റിയുടെ ഹർജി പരിഗണിക്കും
- വാക്‌സിനേഷൻ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആരോഗ്യ സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- മോഡൽ ഷഹാനയുടെ മരണം; ബന്ധുക്കളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
- ഐപിഎൽ; ഇന്ന് രാജസ്ഥാൻ റോയൽസ്- ചെന്നൈ സൂപ്പർ കിങ്സ് പോരാട്ടം (രാത്രി 7.30ന്)
- സ്‌പാനിഷ് ലാലിഗ; റയൽ മാഡ്രിഡ്- റയൽ ബെറ്റിസ് (രാത്രി 12.30 മുതൽ)
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - സ്‌പാനിഷ് ലാലിഗ
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍