കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

By

Published : Apr 17, 2022, 7:06 AM IST

Top headline  News today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വാർത്തകൾ ഒറ്റനോട്ടത്തിൽ
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

  1. യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു
    യേശുദേവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു
  2. ഈസ്റ്റര്‍ ആശംസകര്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും
    ഈസ്റ്റര്‍ ആശംസകര്‍ നേര്‍ന്ന് മുഖ്യമന്ത്രിയും ഗവര്‍ണറും
  3. മലയോര ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത
    മലയോര ജില്ലകളില്‍ കനത്ത മഴക്ക് സാധ്യത
  4. സംസ്ഥാനത്ത് സി.എന്‍.ജി വില വീണ്ടും കൂടി
    സംസ്ഥാനത്ത് സി.എന്‍.ജി വില വീണ്ടും കൂടി
  5. രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന പാലക്കാട് നിരോധനാജ്ഞ
    രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന പാലക്കാട് നിരോധനാജ്ഞ
  6. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ സംഘര്‍ഷം
    ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ സംഘര്‍ഷം
  7. അമേരിക്കയിലെ സൗത്ത് കരോളില്‍ ഉണ്ടായ വെടിവെപ്പില്‍ 12 പേര്‍ക്ക് പരിക്ക്
    അമേരിക്കയിലെ സൗത്ത് കരോളില്‍ ഉണ്ടായ വെടിവെപ്പില്‍ 12 പേര്‍ക്ക് പരിക്ക്
  8. തകഴി ശിവശങ്കരപ്പിള്ളയുടെ 110-ാം ചരമ വാര്‍ഷികം ഇന്ന്
    തകഴി ശിവശങ്കരപ്പിള്ളയുടെ 110-ാം ചരമ വാര്‍ഷികം ഇന്ന്
  9. സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം. ഇന്ന് ഒഡിഷ - കര്‍ണാടക മത്സരം
    സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ജയം. ഇന്ന് ഒഡിഷ - കര്‍ണാടക മത്സരം
  10. ഐ.പി.എല്ലില്‍ ഹൈദരാബാദ് പഞ്ചാബ് മത്സരം ഇന്ന്
    ഐ.പി.എല്ലില്‍ ഹൈദരാബാദ് പഞ്ചാബ് മത്സരം ഇന്ന്

ABOUT THE AUTHOR

...view details