- ദേശീയ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍
- സ്വകാര്യ ബസ് സമരം ഇന്ന് നാലാം ദിവസം
- സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് ഇന്ന് 30 വര്‍ഷം
- സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറക്കും
- രാജ്യാന്തര വിമാന സര്‍വീസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിയ്ക്കും
- സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിയോടെ മഴയ്ക്ക് സാധ്യത
- വനിത ലോകകപ്പില്‍ ഇന്ന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും
- സ്വിസ് ഓപ്പണ്‍ ബാഡ്‌മിന്‍റന്‍ : വനിത സിംഗിള്‍സില്‍ പി.വി സിന്ധു തായ്‌ലന്‍ഡ് താരം ബസാനന്‍ ഒങ്ബാംറുങ്ഫാനെ നേരിടും
- പുരുഷ സിംഗിള്‍സില്‍ എച്ച്.എസ് പ്രണോയ് ഇന്തോനേഷ്യന്‍ താരം ജോനാഥാന്‍ ക്രിസ്റ്റിയെ നേരിടും
- ഐപിഎല്ലില്‍ ഇന്ന് ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരം
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍
വാർത്തകൾ ഒറ്റനോട്ടത്തിൽ...
Top News | ഇന്നത്തെ പ്രധാന വാര്‍ത്തകള്‍