കേരളം

kerala

ETV Bharat / bharat

Top News | ഇന്നത്തെ പ്രധാന വാർത്തകൾ - പ്രധാനപ്പെട്ട ഇന്നത്തെ വാര്‍ത്തകള്‍

Top News | വാർത്തകൾ ഒറ്റനോട്ടത്തിൽ...

news today  top kerala news  top international news  top national news  പ്രധാനപ്പെട്ട ഇന്നത്തെ വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്തര്‍ദേശീയ വാര്‍ത്തകള്‍
Top News | ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 3, 2022, 7:35 AM IST

  1. യുദ്ധമവസാനിപ്പിക്കാന്‍ റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്
    യുദ്ധമവസാനിപ്പിക്കാന്‍ റഷ്യ യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഇന്ന്
  2. സിപിഎം സംസ്ഥാന സമ്മേളനം : നവകേരള രേഖയില്‍ പ്രതിനിധികളുടെ ചര്‍ച്ച
    സപിഎം സംസ്ഥാന സമ്മേളനം: നവകേരള രേഖയില്‍ പ്രതിനിധികളുടെ ചര്‍ച്ച ഇന്ന്
  3. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ടം ഇന്ന്
    ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആറാംഘട്ടം ഇന്ന്
  4. നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും
    നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് ഇന്ന് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കും
  5. സംപ്രേഷണ വിലക്കില്‍ മീഡിയവണ്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
    സംപ്രേഷണവിലക്കില്‍ മീഡിയവണ്‍ ഇന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കും
  6. യുക്രൈനില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതിയില്‍
    യുക്രൈനില്‍ കുടുങ്ങിയ കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി കേരള ഹൈക്കോടതി ഇന്ന് പരിഗണിക്കും
  7. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയില്‍ ലോകായുക്തയില്‍ ഇന്ന് തുടര്‍വാദം
    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയില്‍ ലോകായുക്ത ഇന്ന് തുടര്‍വാദം കേള്‍ക്കും
  8. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് കേരളം മധ്യപ്രദേശിനെ നേരിടും
    രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നോക്കൗട്ട് ലക്ഷ്യമിട്ട് കേരളം മധ്യപ്രദേശിനെ ഇന്ന് നേരിടും
  9. ഐലീഗ് ഫുട്ബോള്‍ പുനരാരംഭിക്കുന്നു. ഗോഗുലം നൊറോക്കയെ നേരിടും.
    ഐലീഗ് ഫുട്ബോള്‍ ഇന്ന് പുനരാരംഭിക്കുന്നു. ഗോഗുലം നൊറോക്കയെ നേരിടും
  10. ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈ-ബഗാന്‍ മത്സരം ഇന്ന്
    ഐഎസ്എല്‍ ഫുട്ബോളില്‍ ചെന്നൈ-ബഗാന്‍ മത്സരം ഇന്ന്

ABOUT THE AUTHOR

...view details