കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

വാർത്തകൾ ഒറ്റനോട്ടത്തിൽ...

Top Headline  NEWS TODAY  വാർത്തകൾ ഒറ്റനോട്ടത്തിൽ...  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  Top News
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Feb 16, 2022, 7:48 AM IST

  1. പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ
    പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണം: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പഞ്ചാബിൽ
  2. നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
    നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ
  3. കർണാടകയിലെ ഹിജാബ് വിവാദത്തെ തുടര്‍ന്നുള്ള ഹർജിയിൽ ഇന്ന് വിചാരണ തുടരും
    കർണാടകയിലെ ഹിജാബ് ഹർജിയിൽ ഇന്ന് വിചാരണ തുടരും
  4. കർണാടകയിൽ പ്ലസ് ടു, ബിരുദ ക്ലാസുകൾ ഇന്ന് മുതൽ
    കർണാടകയിൽ പ്ലസ് ടു ബിരുദ ക്ലാസുകൾ ഇന്ന് മുതൽ
  5. വൈദികർ ഇന്ന് പുറത്തിറങ്ങും: മണൽകടത്ത് കേസിൽ ജാമ്യം കിട്ടിയ വൈദികർ ഇന്ന് പുറത്തിറങ്ങും.
    വൈദികർ ഇന്ന് പുറത്തിറങ്ങും: മണൽകടത്ത് കേസിൽ ജാമ്യം കിട്ടിയ വൈദികർ ഇന്ന് പുറത്തിറങ്ങും.
  6. വൈദ്യുതി ഭവനിലെ പ്രതിഷേധം മൂന്നാം ദിനം
    വൈദ്യുതി ഭവനിലെ പ്രതിഷേധം മൂന്നാം ദിനം
  7. ഇന്ത്യ- വിൻഡീസ് ട്വന്‍റി-20 പരമ്പര ഇന്ന് മുതൽ
    ഇന്ത്യ- വിൻഡീസ് ട്വന്‍റി-20 പരമ്പര ഇന്ന് മുതൽ
  8. ചാംമ്പ്യൻസ് ലീഗിൽ ഇന്ന് ഇന്‍റർ മിലാൻ ലിവർപൂളിനെ നേരിടും
    ചാംമ്പ്യൻസ് ലീഗിൽ ഇന്ന് ഇന്‍റർ മിലാൻ ലിവർപൂളിനെ നേരിടും
  9. ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്സി - ചെന്നൈ പോരാട്ടം
    ഐഎസ്എല്ലിൽ ഇന്ന് ഒഡീഷ എഫ്സി - ചെന്നൈ പോരാട്ടം
  10. പ്രൈം വോളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ചെന്നൈ ബ്ലീറ്റ്‌സിനെ നേരിടും
    പ്രൈം വോളിയിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ചെന്നൈ ബ്ലീറ്റ്‌സിനെ നേരിടും

ABOUT THE AUTHOR

...view details