കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - പ്രധാനപ്പെട്ട കായിക വാര്‍ത്തകള്‍

Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ

News Today  top kerala news  top national news  sports news  പ്രധാനപ്പെട്ട ഇന്നത്തെ വാര്‍ത്തകള്‍  പ്രധാനപ്പെട്ട കായിക വാര്‍ത്തകള്‍  പ്രധാനപ്പെട്ട അന്താരാഷ്ട്ര വാര്‍ത്തകള്‍
Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Feb 5, 2022, 7:43 AM IST

  1. കൊവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ. യു.എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.
    കൊവിഡ് മരണം അഞ്ച് ലക്ഷം കടക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ. യു.എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ഒന്നും രണ്ടും സ്ഥാനത്ത്.
  2. യു.എസ്, യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിലെത്തും
    യു.എസ്, യു.എ.ഇ സന്ദര്‍ശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേരളത്തിലെത്തും
  3. ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും പ്രതിഭാഗം മറുപടി ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
    ദിലീപിന്‍റെയും കൂട്ടുപ്രതികളുടേയും പ്രതിഭാഗം മറുപടി ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിക്കും
  4. 216അടി ഉയരത്തില്‍ രാമാനുജ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെ ഷംഷാബാദ് മുചിന്തലില്‍ അനാവരണം ചെയ്യും
    216അടി ഉയരത്തില്‍ രാമാനുദ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലെ ഷംഷാബാദ് മുചിന്തലില്‍ അനാവരണം ചെയ്തു
  5. കുര്‍ള - കൊച്ചുവേളി തുരന്തോ എക്സ്പ്രസ് ഇന്ന് ഓടില്ല. താനെ - ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ പാത പുരോഗമിക്കുന്നതിനാലാണിത്
    കുര്‍ള - കൊച്ചുവേളി തുരന്തോ എക്സ്പ്രസ് ഇന്ന് ഓടില്ല. താനെ - ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ പാത പുരോഗമിക്കുന്നതിനാലാണിത്
  6. ലത്തീൻ അതിരൂപതയുടെ നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന് തീരുമാനിക്കും
    ലത്തീൻ അതിരൂപതയുടെ നിയുക്ത മേജര്‍ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും ഇന്ന് തീരുമാനിക്കും
  7. സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍റെ പുതിയ ബ്രാൻഡായ കൊക്കോ റോയല്‍ വെളിച്ചെണ്ണ ഇന്ന് വിപണിയില്‍
    സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്‍റെ പുതിയ ബ്രാൻഡായ കൊക്കോ റോയല്‍ വെളിച്ചെണ്ണ ഇന്ന് വിപണിയില്‍
  8. കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷദ്രോഹ ബജറ്റിനെതിരെ കര്‍ഷക സംഘം സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് പരിപാടി
    കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ഷദ്രോഹ ബജറ്റിനെതിരെ കര്‍ഷക സംഘം സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ഇന്ന് വൈകിട്ട് അഞ്ചിനാണ് പരിപാടി
  9. അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം. എതിരാളികള്‍ ഇംഗ്ലണ്ട്
    അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് കിരീടപ്പോരാട്ടം. എതിരാളികള്‍ ഇംഗ്ലണ്ട്
  10. ഐ.എസ്.എലില്‍ ഇന്ന് ബെംഗ്ളൂരു - ജംഷഡ്പൂര്‍ പോരാട്ടം. രാത്രി 7.30ന്
    ഐ.എസ്.എലില്‍ ഇന്ന് ബെംഗ്ളൂരു - ജംഷഡ്പൂര്‍ പോരാട്ടം. രാത്രി 7.30ന്

ABOUT THE AUTHOR

...view details