കേരളം

kerala

ETV Bharat / bharat

Top News : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ഓസ്ട്രേലിയൻ ഓപ്പണ്‍

Top News : വാർത്തകൾ ഒറ്റനോട്ടത്തിൽ

news today  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  കൊവിഡ് വ്യാപനം  ഓസ്ട്രേലിയൻ ഓപ്പണ്‍  ഐഎസ്എൽ
news today ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ പ്രധാന വാര്‍ത്തകള്‍ കൊവിഡ് വ്യാപനം ഓസ്ട്രേലിയൻ ഓപ്പണ്‍ ഐഎസ്എൽ

By

Published : Jan 25, 2022, 7:10 AM IST

  1. കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ, കർശന നിയന്ത്രണം
    കൊവിഡ് വ്യാപനം; തിരുവനന്തപുരം ജില്ല സി കാറ്റഗറിയിൽ, കർശന നിയന്ത്രണം
  2. ഗൂഢാലോചനക്കേസ്; ദിലീപിന്‍റെയും മറ്റ് പ്രതികളുടേയും ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും
    ഗൂഢാലോചനക്കേസ്; ദിലീപിന്‍റെയും മറ്റ് പ്രതികളുടേയും ചോദ്യം ചെയ്യൽ ഇന്ന് പൂർത്തിയാകും
  3. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജർ നില; 40ശതമാനത്തിൽ കുറവാണെങ്കിൽ 15 ദിവസം അടച്ചിടും.
    വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹാജർ നില; 40ശതമാനത്തിൽ കുറവാണെങ്കിൽ 15 ദിവസം അടച്ചിടും.
  4. കൊവിഡ്: കേരള സർവകലാശാല അഫിലിയേറ്റഡ് കൊളേജുകളിൽ നടത്താനിരുന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു
    വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വെച്ചു
  5. ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം
    ഇന്ന് ദേശീയ വിനോദസഞ്ചാര ദിനം
  6. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ രാത്രി പെട്രോളിങ്ങും ഹൈവേ പൊലീസ് സേവനവും ശക്‌തിപ്പെടുത്തും
    സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ രാത്രി പെട്രോളിങ്ങും ഹൈവേ പൊലീസ് സേവനവും ശക്‌തിപ്പെടുത്തും
  7. റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം ഇന്നുകൂടി തുടരും
    റേഷൻ വിതരണത്തിൽ ഏർപ്പെടുത്തിയ ക്രമീകരണം ഇന്നുകൂടി തുടരും
  8. സെക്രട്ടറിയേറ്റിലെ ഇ ഫയൽ സംവിധാനം ഇന്ന് രാവിലെ 11 മണിമുതൽ 30-ാം തീയതി വരെ പ്രവർത്തിക്കില്ല
    സെക്രട്ടറിയേറ്റിലെ ഇ ഫയൽ സംവിധാനം ഇന്ന് രാവിലെ 11 മണിമുതൽ 30-ാം തീയതി വരെ പ്രവർത്തിക്കില്ല
  9. ഓസ്ട്രേലിയൻ ഓപ്പണ്‍: ഡെസിസ് ഷപ്പോവലോവ് - റാഫേൽ നദാൽ(8.30 മുതൽ)
    ഓസ്ട്രേലിയൻ ഓപ്പണ്‍
  10. ഐഎസ്എൽ: മുംബൈ സിറ്റി- നോർത്ത് ഈസ്റ്റ് യുണൈറ്റഡ് (രാത്രി 7.30)
    ഐഎസ്എൽ: മുംബൈ സിറ്റി- നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

ABOUT THE AUTHOR

...view details