കേരളം

kerala

ETV Bharat / bharat

NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - ബീമാപ്പള്ളി ഉറൂസ്

ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ...

NEWS TODAY  ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  ഇന്നത്തെ വാർത്തകൾ ഒറ്റനോട്ടത്തിൽ  ശിവഗിരി തീർഥാടനം  ബീമാപ്പള്ളി ഉറൂസ്  ഒമിക്രോണ്‍
NEWS TODAY : ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Jan 5, 2022, 7:00 AM IST

  1. നീറ്റ് പിജി കൗണ്‍സിലിങ് കേസ് ഇന്ന് സുപ്രീകോടതിയിൽ
    നീറ്റ് പിജി കൗണ്‍സിലിങ് കേസ് ഇന്ന് സുപ്രീകോടതിയിൽ
  2. ഒമിക്രോണ്‍; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാട്
    ഒമിക്രോണ്‍; കേരളത്തിൽ നിന്നുള്ളവർക്ക് നിയന്ത്രണമേർപ്പെടുത്തി തമിഴ്‌നാട്
  3. സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും
    സിപിഎം ഇടുക്കി ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും
  4. സിൽവർ ലൈൻ തുടർ സമര പരിപാടികൾ തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്
    സിൽവർ ലൈൻ തുടർ സമര പരിപാടികൾ തീരുമാനിക്കാൻ യുഡിഎഫ് യോഗം ഇന്ന്
  5. ബീമാപ്പള്ളി ഉറൂസിന് ഇന്ന് തുടക്കം
    ബീമാപ്പള്ളി ഉറൂസിന് ഇന്ന് തുടക്കം
  6. പൊൻമുടിയിൽ ഇന്ന് മുതൽ പ്രവേശനം, പ്രവേശനം ഓണ്‍ലൈൻ ബുക്കിങ്ങിലൂടെ
    പൊൻമുടിയിൽ ഇന്ന് മുതൽ പ്രവേശനം, പ്രവേശനം ഓണ്‍ലൈൻ ബുക്കിങ്ങിലൂടെ
  7. ശിവഗിരി തീർഥാടന പരിപാടികൾക്ക് ഇന്ന് സമാപനം
    ശിവഗിരി തീർഥാടന പരിപാടികൾക്ക് ഇന്ന് സമാപനം
  8. കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ
    കർണാടകത്തിൽ വാരാന്ത്യ കർഫ്യൂ ഏർപ്പെടുത്തി
  9. ഐഎസ്എൽ; എടികെ മോഹൻബഗാൻ X ഹൈദരാബാദ് എഫ്‌സി
    ഐഎസ്എൽ; എടികെ മോഹൻബഗാൻ- ഹൈദരാബാദ് എഫ്‌സി
  10. ലീഗ് കപ്പ് ഫുട്ബോൾ ; ചെൽസി X ടോട്ടനം (രാത്രി 1.15 മുതൽ)
    ലീഗ് കപ്പ് ഫുട്ബോൾ; ചെൽസി- ടോട്ടനം (രാത്രി 1.15 മുതൽ)

ABOUT THE AUTHOR

...view details