കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ - top news today

ഇന്നത്തെ പ്രധാന പത്ത് വാര്‍ത്തകള്‍...

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  പ്രധാന വാര്‍ത്തകള്‍  സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ  ദത്ത് കേസ്  ടോപ്പ് ന്യൂസ്  todays headlines  headlines news  top news today  today top news
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

By

Published : Nov 15, 2021, 7:00 AM IST

  • സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ; മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ
    സംസ്ഥാനത്ത് ഇന്നും അതി തീവ്ര മഴ; മധ്യ വടക്കൻ കേരളത്തിൽ ശക്തമായ മഴ
  • ദത്ത് കേസിൽ അനുപമ സിഡബ്ലിയുസിക്ക് മുന്നിൽ ഹാജരാകും
    ദത്ത് കേസിൽ അനുപമ സിഡബ്ലിയുസിക്ക് മുന്നിൽ ഹാജരാകും
  • ഇന്ന് നടക്കേണ്ടിയിരുന്ന എം.ജി, കേരള, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു
    ഇന്ന് നടക്കേണ്ടിയിരുന്ന എം.ജി, കേരള, ആരോഗ്യ, സാങ്കേതിക സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വച്ചു
  • പ്ലസ്‌ വൺ, ഒമ്പതാം ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും. കനത്ത മഴയെ തുടർന്ന് ഏഴ്‌ ജില്ലകളിലെ ( കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശൂർ) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
    പ്ലസ്‌ വൺ, ഒമ്പതാം ക്ലാസുകൾ ഇന്ന് മുതൽ ആരംഭിക്കും
  • ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് നിയന്ത്രണം
    ശബരിമല നട ഇന്ന് തുറക്കും; തീർഥാടകർക്ക് നിയന്ത്രണം
  • കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
    കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും
  • കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് മർദനം: ഇന്ന് മൊഴിയെടുക്കും
    കോഴിക്കോട് മാധ്യമ പ്രവർത്തകർക്ക് മർദനം: ഇന്ന് മൊഴിയെടുക്കും
  • ഡൽഹിയിലെ വായുമലിനീകരണം; ഡൽഹി, കേന്ദ്ര സർക്കാരുകളുടെ നിലപാടുകൾ സുപ്രീം കോടതി ഇന്ന് പരിശോധിക്കും
    ഡൽഹിയിലെ വായുമലിനീകരണം; ഡൽഹി, കേന്ദ്ര സർക്കാരുകളുടെ നിലപാടുകൾ സുപ്രീം കോടതി ഇന്ന് പരിശോധിക്കും
  • യുഡിഎഫ് ജില്ല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും; തെരഞ്ഞെടുപ്പ് വിലയിരുത്തും
    യുഡിഎഫ് ജില്ല സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും; തെരഞ്ഞെടുപ്പ് വിലയിരുത്തും
  • ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ വടക്കൻ അയർലൻഡ്- ഇറ്റലിയെ നേരിടും
    ലോകകപ്പ് ഫുട്‌ബോൾ യോഗ്യത മത്സരത്തിൽ വടക്കൻ അയർലൻഡ്- ഇറ്റലിയെ നേരിടും

ABOUT THE AUTHOR

...view details