കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - നവജ്യോത് സിങ് സിദ്ദു

വാർത്തകൾ ഒറ്റനോട്ടത്തിൽ...

NEWS TODAY  പ്രധാന വാർത്തകൾ  സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ  കെപിസിസി  നവജ്യോത് സിങ് സിദ്ദു  കന്യാകുമാരി
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 14, 2021, 7:05 AM IST

  1. ഇന്ധന വില ഇന്നും കൂട്ടി, പെട്രോളിന് 37 പൈസയും ഡീസലിന് 35 പൈസയും വര്‍ധിപ്പിച്ചു
    ഇന്ധന വില ഇന്നും കൂട്ടി പെട്രോൾ 37 പൈസ ഡീസൽ 35 പൈസ
  2. സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത ; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
    സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്
  3. ജമ്മുകാശ്‌മീരിൽ ഭീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികൻ വൈശാഖിന്‍റെ സംസ്‌കാരം ഇന്ന്
    ജമ്മുകാശ്‌മീരിൽ ഭീകരുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികൻ വൈശാഖിന്‍റെ സംസ്‌കാരം ഇന്ന്
  4. കെപിസിസി ഭാരവാഹി പട്ടിക ഉടൻ; പട്ടിക താരീഖ് അൻവർ സോണിയ ഗാന്ധിക്ക് ഇന്ന് കൈമാറും
    കെപിസിസി ഭാരവാഹി പട്ടിക ഉടൻ; പട്ടിക താരീഖ് അൻവർ സോണിയ ഗാന്ധിക്ക് ഇന്ന് കൈമാറും
  5. മഹാനവമി ദിനമായ ഇന്ന് ആയുധപൂജ
    മഹാനവമി ദിനമായ ഇന്ന് ആയുധപൂജ
  6. ഉത്ര വധക്കേസ്; പ്രതി സൂരജിനെ ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും
    ഉത്ര വധക്കേസ്; പ്രതി സൂരജിനെ ഇന്ന് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും
  7. മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ ഇന്ന് തെരഞ്ഞെടുക്കും
    മലങ്കര ഓർത്തഡോക്‌സ് സഭാധ്യക്ഷനായി ഡോ. മാത്യൂസ് മാർ സേവേറിയോസിനെ ഇന്ന് തെരഞ്ഞെടുക്കും
  8. കോട്ടൂർ ആന കേന്ദ്രത്തിൽ പ്രവേശനം ഇന്നുമുതൽ
    കോട്ടൂർ ആന കേന്ദ്രത്തിൽ പ്രവേശനം ഇന്നു മുതൽ
  9. നവജ്യോത് സിങ് സിദ്ദു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും
    നവജ്യോത് സിങ് സിദ്ദു എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും
  10. കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ, കടൽത്തീരങ്ങൾ, ആരാധനാലയങ്ങൾ എന്നിവ സന്ദർശിക്കുന്നതിന് ഇന്നു മുതൽ 17 വരെ വിലക്ക്
    കന്യാകുമാരി ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഇന്നുമുതൽ വിലക്ക്

ABOUT THE AUTHOR

...view details