കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - todays top news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  news today  todays top news  top news today
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 13, 2021, 7:02 AM IST

  1. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
    സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും
  2. ഉത്ര വധക്കേസിൽ ശിക്ഷാവിധി ഇന്ന്
    ഉത്ര വധക്കേസിൽ ശിക്ഷാവിധി ഇന്ന്
  3. മുട്ടിൽ മരംമുറി; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
    മുട്ടിൽ മരംമുറി; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
  4. നവരാത്രി: പൂജവെയ്‌പ്പ് ഇന്ന്, വിദ്യാരംഭത്തിന് ഒരുക്കങ്ങളായി
    നവരാത്രി: പൂജവെയ്‌പ്പ് ഇന്ന്, വിദ്യാരംഭത്തിന് ഒരുക്കങ്ങളായി
  5. തിരുവനന്തപുരം വിമാനത്താവളം ഇന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും
    തിരുവനന്തപുരം വിമാനത്താവളം ഇന്ന് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും
  6. ലംഖിപുർ ഖേരി സംഘർഷം; കോൺഗ്രസ് പ്രതിനിധി സംഘം രാഷ്‌ട്രപതിയെ കാണും
    ലംഖിപുർ ഖേരി സംഘർഷം; കോൺഗ്രസ് പ്രതിനിധി സംഘം രാഷ്‌ട്രപതിയെ കാണും
  7. നിയമസഭ സമ്മേളനം ഇന്നും തുടരും; പരിഗണിക്കുന്നത് മൂന്ന് ബില്ലുകൾ
    നിയമസഭ സമ്മേളനം ഇന്നും തുടരും; പരിഗണിക്കുന്നത് മൂന്ന് ബില്ലുകൾ
  8. വീട്ടുകരം തട്ടിപ്പ്; കോർപറേഷന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം
    വീട്ടുകരം തട്ടിപ്പ്; കോർപറേഷന് മുന്നിൽ യുഡിഎഫ് സത്യാഗ്രഹം
  9. ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഡൽഹി-കൊൽക്കത്ത പോരാട്ടം ഇന്ന് നടക്കും
    ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഡൽഹി-കൊൽക്കത്ത പോരാട്ടം ഇന്ന് നടക്കും
  10. സാഫ്‌ കപ്പ് ; ഇന്ത്യ-മാലിദ്വീപ് മത്സരം രാതി 9.30ന്
    സാഫ്‌ കപ്പ് ; ഇന്ത്യ-മാലിദ്വീപ് മത്സരം രാതി 9.30ന്

ABOUT THE AUTHOR

...view details