കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - 7am news

വാർത്തകൾ ഒറ്റനോട്ടത്തിൽ...

News today  ഇന്നത്തെ പ്രധാന വാർത്തകൾ  വാർത്തകൾ ഒറ്റനോട്ടത്തിൽ  latyest news  പുതിയ വാർത്ത  7മണി വാർത്ത  7am news  news @ 7 am
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Oct 7, 2021, 7:00 AM IST

  1. ഇന്ധനവില ഇന്നും കൂട്ടി; ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി
    ഇന്ധനവില ഇന്നും കൂട്ടി; ഡീസലിന് 36 പൈസയും പെട്രോളിന് 30 പൈസയും കൂട്ടി
  2. ആര്യൻ ഖാന് എതിരായ മയക്കുമരുന്ന് കേസ്: ആര്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും
    ആര്യൻ ഖാന് എതിരായ മയക്കുമരുന്ന് കേസ്: ആര്യന്‍റെ കസ്റ്റഡി കാലാവധി ഇന്ന് കഴിയും
  3. കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
    കള്ളപ്പണം വെളുപ്പിക്കൽ കേസ്: ബിനീഷ് കോടിയേരിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും
  4. കൊടകര കുഴൽപ്പണ കേസ്: ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
    കൊടകര കുഴൽപ്പണ കേസ്: ഇഡി അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
  5. കാക്കനാട് ലഹരികടത്ത് കേസ്: മുഖ്യപ്രതി സുസ്‌മിത ഫിലിപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
    കാക്കനാട് ലഹരികടത്ത് കേസ്: മുഖ്യപ്രതി സുസ്‌മിത ഫിലിപ്പിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
  6. വയനാട് ഭൂമി തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
    വയനാട് ഭൂമി തട്ടിപ്പ് കേസ്: മോൻസൺ മാവുങ്കലിന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
  7. കോർപറേഷൻ നികുതി തട്ടിപ്പ് കേസ്: ബിജെപി കൗൺസിലർമാരുടെ രാപകൽ സമരം 9-ാം ദിനത്തിലേക്ക്
    കോർപറേഷൻ നികുതി തട്ടിപ്പ് കേസ്: ബിജെപി കൗൺസിലർമാരുടെ രാപകൽ സമരം 9-ാം ദിനത്തിലേക്ക്
  8. എഞ്ചിനീയറിങ് എൻട്രൻസ് ഫലപ്രഖ്യാപനം ഇന്ന്
    എഞ്ചിനീയറിങ് എൻട്രൻസ് ഫലപ്രഖ്യാപനം ഇന്ന്
  9. ലഖീംപുർ ഖേരി അക്രമം: സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
    ലഖീംപുർ ഖേരി അക്രമം: സുപ്രീം കോടതി ഇന്ന് വാദം കേൾക്കും
  10. സ്‌കൂൾ തുറക്കുന്നതിനുള്ള വിശദ മാർഗരേഖ ഇന്ന് പുറത്തിറക്കും
    സ്‌കൂൾ തുറക്കുന്നതിനുള്ള വിശദ മാർഗരേഖ ഇന്ന് പുറത്തിറക്കും

ABOUT THE AUTHOR

...view details