കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - രാജീവ് ഗാന്ധി

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

news today  പ്രധാന വാർത്തകൾ  വാർത്തകൾ  ഉത്രാടം  മെസി  കേരള ബ്ലാസ്റ്റേഴ്‌സ്  ഒ.എം നമ്പ്യാർ  രാജീവ് ഗാന്ധി  MESSI
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Aug 20, 2021, 7:24 AM IST

  1. ഇന്ന് ഉത്രാടം; ഉത്രാടപ്പാച്ചിലിൽ മലയാളികൾ
    ഇന്ന് ഉത്രാടം; ഉത്രാടപ്പാച്ചിലിൽ മലയാളികൾ
  2. രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം ഇന്ന്
    മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77-ാം ജന്മദിനം ഇന്ന്
  3. കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
    കേരളത്തിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത
  4. പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ
    പുതിയ താരിഫ് നയവുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ
  5. റേഷൻ കടകൾ ഇന്നും തുറന്ന് പ്രവർത്തിക്കും. തുടർന്ന് മൂന്ന് ദിവസത്തെ അവധിക്ക് ശേഷം ചൊവ്വാഴ്‌ചയായിരിക്കും അടുത്ത പ്രവർത്തി ദിവസം
    റേഷൻ കടകൾ ഇന്നും തുറന്ന് പ്രവർത്തിക്കും.
  6. അന്തരിച്ച പ്രഥമ ദ്രോണാചാര്യ പുരസ്കാര ജേതാവും പത്മശ്രീ ജേതാവുമായ കായിക പരിശീലകൻ ഒ.എം നമ്പ്യാറുടെ സംസ്കാരം ഇന്ന് 11 മണിക്ക്
    കായിക പരിശീലകൻ ഒ.എം നമ്പ്യാറുടെ സംസ്കാരം ഇന്ന് 11 മണിക്ക്
  7. പ്രതിപക്ഷ ഐക്യം; സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിക്ഷ പാർട്ടികളുടെ യോഗം ഇന്ന്
    സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിക്ഷ പാർട്ടികളുടെ യോഗം ഇന്ന്
  8. ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിന് യു.എ.ഇ ഏർപ്പെടുത്തിയ താത്കാലിക വിലക്ക് പിൻവലിച്ചു. ഇന്നു മുതൽ സർവ്വീസ് പുനരാരംഭിക്കും
    ഇൻഡിഗോ വിമാനങ്ങൾ സർവ്വീസ് നടത്തുന്നതിന് യു.എ.ഇ ഏർപ്പെടുത്തിയ താത്കാലിക വിലക്ക് പിൻവലിച്ചു
  9. കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പ്രീസീസണ്‍ മത്സരങ്ങൾ ഇന്ന് തുടങ്ങും; എതിരാളി കേരള യുണൈറ്റഡ്
    കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ പ്രീസീസണ്‍ മത്സരങ്ങൾ ഇന്ന് തുടങ്ങും
  10. മെസി ഇന്ന് പിഎസ്‌ജിയിൽ അരങ്ങേറിയേക്കും ; പിഎസ്‌ജി -ബ്രെസ്‌തി മത്സരം ഇന്ന് രാത്രി
    മെസി ഇന്ന് പിഎസ്‌ജിയിൽ അരങ്ങേറിയേക്കും

ABOUT THE AUTHOR

...view details