- സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ പ്രത്യേക യോഗം ഇന്ന്
- ലോക്ക് ഡൗണ്‍; സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ ഇളവുകൾ
- കോണ്‍ഗ്രസ് പുനസംഘടന ചർച്ച ഇന്ന് മുതൽ
- ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യത; യെല്ലോ അലർട്ട്
- ഇന്ന് അറബിക്കടലിൽ ശക്തമായ കാറ്റിന് സാധ്യത; മീൻ പിടുത്തക്കാർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
- കേരളത്തിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ സംഘം സന്ദർശനം നടത്തും.
- ട്രാവൻകൂർ ഷുഗേഴ്സ് ആന്‍റ് കെമിക്കൽസിൽ നിർത്തിവെച്ച മദ്യ നിർമ്മാണം ഇന്ന് മുതൽ
- തമിഴ്നാട്ടിൽ ക്ഷേത്രങ്ങളിൽ ഇന്ന് മുതൽ ദർശനാനുമതി. ഹോട്ടലുകളിൽ ആഹാരം കഴിക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ 12 വരെ നീട്ടിയിരുന്നു.
- ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസ് ഇന്ന് സ്ഥാനമൊഴിയുന്നു. ആൻഡി ജാസി പുതിയ സാരഥി
- കോപ്പ അമേരിക്ക സെമി ഫൈനൽ; ബ്രസീൽ- പെറു മൽസരം (പുലർച്ചെ 4.30ന്)
ഇന്നത്തെ പ്രധാന വാർത്തകൾ