കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - news today

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

today's top 10 news  news today  ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 13, 2021, 7:01 AM IST

  • ഐഎസ്എൽ ഏഴാം സീസണ്‍ ഫൈനൽ. മുംബൈ- എടികെ ബഗാൻ പോരാട്ടം
    ഐഎസ്എൽ ഏഴാം സീസണ്‍ ഫൈനൽ
  • കർഷകർ ആഹ്വാനം ചെയ്‌ത പ്രതിഷേധങ്ങൾക്ക് തുടക്കം. നന്ദിഗ്രാമിൽ ഇന്ന് പ്രതിഷേധ റാലി ഇന്ന്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലാണ് പ്രതിഷേധ പരിപാടികൾ.
    കർഷകർ ആഹ്വാനം ചെയ്‌ത പ്രതിഷേധങ്ങൾക്ക് തുടക്കം
  • ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
    ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന്
  • കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
    കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്
  • കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ഇന്നും തുടരും
    കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഡൽഹിയിൽ ഇന്നും തുടരും
  • ഒഴിച്ചിട്ട നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സിപിഐ ഇന്ന് പ്രഖ്യാപിക്കും
    ഒഴിച്ചിട്ട നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സിപിഐ ഇന്ന് പ്രഖ്യാപിക്കും
  • പിണറായി വിജയന്‍റെ മണ്ഡല പര്യടനം തുടരുന്നു
    പിണറായി വിജയന്‍റെ മണ്ഡല പര്യടനം തുടരുന്നു
  • യാക്കോബായ സഭാ മെത്രാൻമാർ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും
    യാക്കോബായ സഭാ മെത്രാൻമാർ ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്‌ച നടത്തും
  • മീനമാസ പൂജ. ശബരിമലയിൽ ഒരു ദിവസം പ്രവേശനം നൽകുന്ന ഭക്തരുടെ എണ്ണം 5000ൽ നിന്ന് 10000 ആയി ഉയർത്തി
    മീനമാസ പൂജ. ശബരിമലയിൽ ഒരു ദിവസം പ്രവേശനം നൽകുന്ന ഭക്തരുടെ എണ്ണം 5000ൽ നിന്ന് 10000 ആയി ഉയർത്തി
  • റോഡ് സേഫ്‌റ്റി 20-20. ഇന്ന് ഇന്ത്യാ ലെജൻഡ്‌സ്-ദക്ഷിണാഫ്രിക്ക ലെജൻസ് പോരാട്ടം
    റോഡ് സേഫ്‌റ്റി 20-20

ABOUT THE AUTHOR

...view details