കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ...

top 10 news today  news today  ഇന്നത്തെ പ്രധാന വാർത്തകൾ  ഇന്നത്തെ പത്ത് പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Mar 11, 2021, 7:00 AM IST

  • ഇന്ന് മഹാശിവരാത്രി. ആലുവ ശിവരാത്രി മഹോത്സവത്തിന് തുടക്കം. ബലിതർപ്പണം നാളെ പുലർച്ചെ മുതൽ ഉച്ചയ്‌ക്ക് 12 മണിവരെ നിയന്ത്രണങ്ങളോടെ
    ഇന്ന് മഹാശിവരാത്രി
  • ദേശീയ സീനിയർ വോളി. വനിതാ ഫൈനലിൽ കേരളം -റെയിൽവേയെ നേരിടും. കേരളം ഇറങ്ങുന്നത് തുടർച്ചയായ മൂന്നാം കിരീടം തേടി
    ദേശീയ സീനിയർ വോളി. വനിതാ ഫൈനലിൽ കേരളം -റെയിൽവേയെ നേരിടും
  • എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷ നടത്തിപ്പ്. കേന്ദ്ര തെര.കമ്മീഷൻ തീരുമാനം ഇന്നുണ്ടായേക്കും
    എസ്എസ്എൽസി, പ്ലസ്‌ടു പരീക്ഷ നടത്തിപ്പ്
  • ബിജെപി തെരഞ്ഞെടുപ്പ് യോഗം ഇന്ന് തൃശൂരിൽ. അന്തിമ സാധ്യതാ സ്ഥാനാർഥി പട്ടികയ്‌ക്ക് രൂപം നൽകും
    ബിജെപി തെരഞ്ഞെടുപ്പ് യോഗം ഇന്ന് തൃശൂരിൽ
  • സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്; സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തും
    സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന്
  • മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്. സ്ഥാനാർഥി നിർണയത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും
    മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്
  • മഞ്ചേശ്വരത്തെയും കുറ്റിയാഡിയിലെയും എൽഡിഎഫ് സ്ഥാനാർഥികൾ. നിർണായക യോഗം ഇന്ന് ചേരും.
    മഞ്ചേശ്വരത്തെയും കുറ്റിയാഡിയിലെയും എൽഡിഎഫ് സ്ഥാനാർഥികൾ. നിർണായക യോഗം ഇന്ന് ചേരും
  • കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക. സ്ക്രീനിങ് കമ്മിറ്റി ഇന്ന് യോഗം ചേരും
    കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക
  • ഇടതു മുന്നണിയുടെ മണ്ഡലം കണ്‍വെൻഷനുകൾക്ക് ഇന്ന് തുടക്കം
    ഇടതു മുന്നണിയുടെ മണ്ഡലം കണ്‍വെൻഷനുകൾക്ക് ഇന്ന് തുടക്കം
  • ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ഇന്ന്
    ബംഗാളിൽ തൃണമൂൽ കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക ഇന്ന്

ABOUT THE AUTHOR

...view details