കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - main news of the day

പ്രധാന വാർത്തകൾ

news of the day  ഇന്നത്തെ പ്രധാന വാർത്തകൾ  പ്രധാന വാർത്തകൾ.....
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 25, 2021, 6:59 AM IST

  1. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും
    സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
  2. സർക്കാര്‍ ഡോക്‌ടർമാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും
    ഒപി ബഹിഷ്‌കരണം
  3. വിസ്‌മയയുടെ സുഹൃത്തുക്കളുടെ മൊഴിയെടുപ്പ് ഇന്ന് ആരംഭിക്കും
    വിസ്‌മയ
  4. മുട്ടില്‍ മരംമുറി കേസിലെ പ്രതികളുടെ മൂൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
    മുട്ടില്‍ മരംമുറി
  5. ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍
    ബിനീഷ് കോടിയേരി
  6. ഐഷ സുല്‍ത്താനയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും
    ഐഷ സുല്‍ത്താന
  7. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധി - ഉമ്മൻ ചാണ്ടി കൂടിക്കാഴ്‌ച
    രാഹുല്‍ ഗാന്ധി - ഉമ്മൻ ചാണ്ടി
  8. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഇന്ന് കുട്ടനാട് സന്ദർശിക്കും
    റോഷി അഗസ്റ്റിൻ
  9. സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴയ്‌ക്ക് സാധ്യത
    മഴ
  10. പഞ്ചാബിലെ കോണ്‍ഗ്രസ് എംഎല്‍എമാരുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്‌ച നടത്തും
    രാഹുല്‍ ഗാന്ധി

ABOUT THE AUTHOR

...view details