കേരളം

kerala

ETV Bharat / bharat

ഇന്നത്തെ പ്രധാന വാർത്തകൾ - news of the day

പ്രധാന വാർത്തകൾ......

news of the day  ഇന്നത്തെ പ്രധാന വാർത്തകൾ
ഇന്നത്തെ പ്രധാന വാർത്തകൾ

By

Published : Jun 21, 2021, 7:00 AM IST

  1. എല്‍ഡിഎഫ് നേതൃയോഗം ഇന്ന്
    പിണറായി വിജയൻ
  2. ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ ഹർജികള്‍ ഇന്ന് ഹൈക്കോടതിയില്‍
    ഹൈക്കോടതി
  3. ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം
    യോഗ
  4. സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇന്ന് കൂടുതല്‍ ഇളവുകള്‍
    ലോക്ക് ഡൗണ്‍
  5. സംസ്ഥാനത്ത് മഴയ്‌ക്ക് സാധ്യത അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
    മഴ
  6. ഒന്ന് മുതല്‍ പത്താം ക്ലാസ് വരെയുള്ളവർക്കുള്ള വിക്ടേഴ്‌സ് ക്ലാസുകള്‍ ഇന്ന് പുനരാരംഭിക്കും
    വിക്‌ടേഴ്‌സ്
  7. പുതിയ വാക്‌സിൻ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്സിൻ
    വാക്‌സിൻ
  8. യൂറോ കപ്പില്‍ നോർത്ത് മാസിഡോണിയ നെതർലൻഡ്‌സിനെ നേരിടും
    യൂറോ കപ്പ്
  9. കോപ്പ അമേരിക്കയില്‍ ഇന്ന് കൊളംബിയ പെറുവിനെ നേരിടും
    കോപ്പ അമേരിക്ക
  10. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍; ഇന്ത്യ ന്യൂസിലൻഡ് ടെസ്‌റ്റ് തുടരുന്നു
    ഇന്ത്യൻ ക്രിക്കറ്റ് ടീം

ABOUT THE AUTHOR

...view details