യുകെയുമായി വിവിധ മേഖലകളില്‍ സഹകരിക്കുമെന്ന് പ്രധാനമന്ത്രി - മോറിസ് ജോണ്‍സൻ
യുകെയുമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കൊവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കുമെന്ന് യുകെ പ്രധാനമന്ത്രി മോറിസ് ജോണ്‍സനുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി ട്വീറ്റ് ചെയ്‌തു.
യുകെയുമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ എന്നിവയിൽ സഹകരിക്കും: നരേന്ദ്ര മോദി
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യുകെ പ്രധാനമന്ത്രി മോറിസ് ജോണ്‍സണുമായി ഇന്നലെ നടത്തി. യുകെയുമായി വ്യാപാരം, നിക്ഷേപം, പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കൊവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങിയ കാര്യങ്ങളിൽ സഹകരിക്കുമെന്ന് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മോദി ട്വീറ്റ് ചെയ്‌തു. ബോറിസ് ജോണ്‍സണുമായുള്ള സംഭാഷണം വളരെ മികച്ചതായിരുന്നു എന്നും അടുത്ത ദശകത്തിലെ ഇന്ത്യ- യുകെ സഹകരണത്തെക്കുറിച്ച് അദ്ദേഹവുമായി ചർച്ച നടത്തിയെന്നും മോദി അറിയിച്ചു.
Last Updated : Nov 28, 2020, 6:31 AM IST