മുംബൈ: ദിവസവും 190 തെരുവുനായകൾക്ക് ചിക്കൻ ബിരിയാണി വിളമ്പി നാഗ്‌പൂർ സ്വദേശി രഞ്ജീത് നാഥ്. മഹാമാരിയുടെ തുടക്കം മുതൽ 40 കിലോഗ്രാം ബിരിയാണിയാണ് രഞ്ജീത് നാഥ് ദിവസവും തെരുവുനായകൾക്ക് കൊടുക്കാൻ പാകം ചെയ്യുന്നത്. ഉച്ച മുതൽ പാകം ചെയ്തു തുടങ്ങുന്ന ബിരിയാണി വൈകുന്നേരം അഞ്ച് മണിയോടെ ബൈക്കിൽ നഗരം ചുറ്റി നായ്ക്കൾക്ക് നൽകാൻ തുടങ്ങും.
മഹാമാരിക്കാലത്തെ കാരുണ്യം; ദിവസവും 190 തെരുവുനായകൾക്ക് ആഹാരമേകി നാഗ്‌പൂർ സ്വദേശി
മഹാമാരിയുടെ തുടക്കം മുതൽ 40 കിലോഗ്രാം ബിരിയാണിയാണ് രഞ്ജീത് നാഥ് ദിവസവും പാകം ചെയ്യുന്നത്
ദിവസവും 190 തെരുവുനായകൾക്ക് ആഹാരമേകി നാഗ്‌പൂർ സ്വദേശി
Also Read: കശ്മീരില്‍ എല്ലാ പഞ്ചായത്തിലും കൊവിഡ് കെയര്‍ സെന്‍റര്‍
ബിരിയാണിയിൽ മാംസഭാഗങ്ങൾ കുറവാണെന്നും കുറഞ്ഞ ചെലവിൽ അസ്ഥിഭാഗങ്ങൾ ലഭിക്കുന്നതിനാൽ അവയാണ് കൂടുതലെന്നും രഞ്ജീത് നാഥ് പറയുന്നു. പൂച്ചകൾക്കും താൻ ആഹാരം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.